ബി.എസ്.എൻ.എൽ. കരാർ തൊഴിലാളികളുടെ ശമ്പള കുടിശ്ശിക നൽകാൻ അടിയന്തിര നടപടി സ്വീകരിക്കണം. കഴിഞ്ഞ 10 മാസമായി കരാർ തൊഴിലാളികൾക്ക് ശമ്പളം നൽകാത്തത് മനുഷ്യത്വരഹിതമായ നടപടിയാണ്. ശമ്പളം നിഷേധിക്കപ്പെട്ടതിനെതുടർന്ന് കഴിഞ്ഞമാസം കേരളത്തിൽ രണ്ട് കരാർ തൊഴിലാളികളാണ് ആത്മഹത്യ ചെയ്തത്. കരാർ തൊഴിലാളിയായ രാമകൃഷ്ണൻ അന്നത്തെ തന്റെ തൊഴിൽ ചെയ്തതിന് ശേഷം ഓഫീസിൽ ആത്മഹത്യചെയ്യുകയാണുണ്ടായത്. കേരളത്തിൽ മാത്രമല്ല, രാജ്യമെമ്പാടും 10 കരാർ തൊഴിലാളികൾ ഇതിനകം ആത്മഹത്യചെയ്തു. എന്നിട്ടുപോലും തൊഴിലാളികളുടെ ദൈന്യത കാണാൻ കേന്ദ്രസർക്കാർ തയ്യാറാവുന്നില്ല. കേന്ദ്രമന്ത്രി പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണ്. കരാറുകാരുടെ ഉത്തരവാദിത്തമെന്ന നിലയിൽ ഇതിനെ വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.ശമ്പളം നൽകാത്തതിന് പുറമെ വൻതോതിൽ ജീവനക്കാരെയും തൊഴിലാളികളെയും പിരിച്ചുവിടുന്നു. 80 ശതമാനം ജീവനക്കാരെയും 50 ശതമാനം കരാർ തൊഴിലാളികളെയും പിരിച്ചുവിടാനാണ് തീരുമാനം. 1 ലക്ഷം പേർക്ക് ബി.എസ്.എൻ.എൽ.-ൽ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇവരെയൊക്കെ പിരിച്ചുവിട്ട് കമ്പനി അടച്ചുപൂട്ടാനാണോ കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്? ബി.എസ്.എൻ.എൽ.-ന്റെ ആരംഭകാലം മുതൽ വിവിധ ജോലികൾ ചെയ്തുവന്ന കരാർ തൊഴിലാളികളെ ആത്മഹത്യയിലേക്ക് തള്ളിവിടരുത് . സർക്കാർ ഇടപെട്ടില്ലെങ്കിൽ തൊഴിലാളികളുടെ ഒന്നടങ്കമുള്ള ആത്മഹത്യയ്ക്ക് നാം സാക്ഷിയാകേണ്ടിവരും.

Posted by CPIM Kerala on Friday, November 29, 2019

BSNL ஒப்பந்த தொழிலாளர்களின் 10 மாத சம்பளத்திற்காக பாராளுமன்றத்தில் தோழர்K.K.ராஜேஷ் MP

பொதுத்துறைகள்… ‘முதுகெலும்பு’ என்பது ஏன்? – ஜி.ராமகிருஷ்ணன்

பொதுத்துறைகள்… ‘முதுகெலும்பு’ என்பது ஏன்? – ஜி.ராமகிருஷ்ணன்

2008ஆம்  ஆண்டு அமெரிக்கா உள்ளிட்ட மேலை நாடுகளில் கடுமையான நிதி நெருக்கடி ஏற்பட்டு வங்கி கள் உள்ளிட்ட பல நிதி நிறுவனங்களும் ஏராளமான தொழில் நிறுவனங்களும் திவா லாகின. ஆனால் அன்று அந்த நெருக்கடி இந்தியாவைப் பெருமளவுக்குப் பாதிக்க வில்லை. காரணம் இந்தியாவில் பெரும்பான்...
தொழிற்சங்கங்களை ஒழித்துக் கட்டும் மசோதா அறிமுகம்

தொழிற்சங்கங்களை ஒழித்துக் கட்டும் மசோதா அறிமுகம்

தொழிற்சங்க உரிமை, வேலைநிறுத்த உரிமை உள்ளிட்ட தொழிலாளர்களின் அடிப்படை உரிமை களை மட்டுமல்ல, தொழிலாளர்களின் வேலை யையே முற்றாக இல்லாமல் செய்கிற; முதலாளி – தொழிலாளி என்ற சுரண்டல் முறையை சட்டப் பூர்வமாக அங்கீகரிக்க வகை செய்கிற “தொழிலக உறவுகள் சட்டத்தொகுப்பு மசோதா...

BSNL Employees Union Nagercoil